Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.വി. രാജേഷിനെതിരെ...

വി.വി. രാജേഷിനെതിരെ യൂത്ത് കോൺഗ്രസ്‌ പരാതി

text_fields
bookmark_border
വി.വി. രാജേഷിനെതിരെ യൂത്ത് കോൺഗ്രസ്‌ പരാതി
cancel

തി​രു​വ​ന​ന്ത​പു​രം: ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ൻ​റും വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യു​മാ​യ വി.​വി. രാ​ജേ​ഷി​നെ​തി​രെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എ​ൻ.​എ​സ്. നു​സൂ​ർ പ​രാ​തി ന​ൽ​കി. രാ​ജേ​ഷി​ന് നെ​ടു​മ​ങ്ങാ​ട് 167ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ല​നി​ൽ​ക്കെ ബോ​ധ​പൂ​ർ​വം മ​റ​ച്ചുെ​വ​ച്ച്​ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ വോ​ട്ട് ചേ​ർ​ത്തു. വ​ട്ടി​യൂ​ർ​ക്കാ​വി​ലെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് രാ​ജേ​ഷ് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇതിനാൽ​പ​ത്രി​ക പു​നഃ​പ​രി​ശോ​ധി​ച്ച് അ​യോ​ഗ്യ​ത ക​ൽ​പി​ക്ക​ണ​മെ​ന്നാണ്​ പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vv rajeshYouth Congress
News Summary - Youth Congress files complaint against vv Rajesh
Next Story