Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവർഗീയതക്കെതിരെ യൂത്ത്...

വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് കാമ്പയിൻ

text_fields
bookmark_border
വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് കാമ്പയിൻ
cancel

തി​രു​വ​ന​ന്ത​പു​രം: വ​ർ​ഗീ​യ​ത​ക്കെ​തി​രെ കാ​മ്പ​യി​നു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്. 'ഇ​ന്ത്യ യു​നൈ​റ്റ​ഡ്' എ​ന്ന പേ​രി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ല​ത​ല പ​ദ​യാ​ത്ര​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വ് സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മാ​ര​ക​ത്തി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി നി​ർ​വ​ഹി​ക്കും.

പ​ദ​യാ​ത്ര സ​മാ​പി​ക്കു​ന്ന പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കു​ന്ന ഐ​ക്യ സ​മ്മേ​ള​ന​ത്തി​ൽ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ സം​സാ​രി​ക്കും.

മ​റ്റ് ജി​ല്ല​ക​ളി​ലും പ​ദ​യാ​ത്ര​യും സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ളും വ​ർ​ഗീ​യ​ത​ക്കെ​തി​രെ സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ക്കും. എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ഐ​ക്യ സ​ദ​സ്സ്​​ ന​ട​ക്കും.

ന​വം​ബ​ർ 14ന് ​യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ പ​ദ​യാ​ത്ര ന​ട​ത്തും. യൂ​നി​റ്റ് ക​മ്മി​റ്റി​ക​ൾ ഒ​രു ല​ക്ഷം വീ​ടു​ക​ളി​ൽ ഗാ​ന്ധി-​നെ​ഹ്റു സ്മൃ​തി​സ​ന്ദേ​ശ​മെ​ത്തി​ക്കും.

ക​ന​യ്യ​കു​മാ​ർ ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ൾ പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷാ​ഫി പ​റ​മ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth congress
News Summary - Youth Congress campaign against communalism
Next Story