Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനം മന്ത്രി എ.കെ. ശശീന്ദ്രന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി
text_fieldsbookmark_border
കോഴിക്കോട്: വനം മന്ത്രി എ.കെ. ശശീന്ദ്രന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി. കോഴിക്കോട് പാലാഴിക്ക് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.
വയനാട്ടിൽ വ്യാപകമാകുന്ന വന്യമൃഗ ആക്രമണം പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് ജില്ലയുടെ ചുമതലയുള്ള കൂടിയുള്ള വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരായ വിമർശനം.
Next Story

