Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞ് മത്സരിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
കൊച്ചി: കളമശ്ശേരി മണ്ഡലത്തിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് വീണ്ടും മത്സരിക്കുന്നതിനെതിരെ എതിർപ്പ് ശക്തമാകുന്നു. കളമശ്ശേരി കോൺഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതൃത്വം കെ.പി.സി.സി പ്രസിഡൻറിന് കത്ത് നൽകിയിരിക്കുകയാണ്.
എന്നാൽ, സീറ്റ് വിട്ടുകൊടുക്കേണ്ട സാഹചര്യമില്ലെന്നാണ് മുസ്‌ലിംലീഗ് മണ്ഡലം കമ്മിറ്റിയുടെ നിലപാട്. ഇബ്രാഹിംകുഞ്ഞിെൻറ മകനെതിരെയും എതിര്‍പ്പുണ്ട്. കോണ്‍ഗ്രസ് മത്സരിച്ചാലേ മണ്ഡലം നിലനിർത്താനാവൂവെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്.
Next Story
