Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിണറായിയുടെ കഴുത്തിൽ കത്തിവെക്കും –യൂത്ത് കോൺ. നേതാവ്
text_fieldsbookmark_border
തൃശൂർ: പിണറായി വിജയെൻറ കഴുത്തിൽ കത്തിവെക്കാൻ തയാറാവുമെന്ന് യൂത്ത് കോൺഗ്രസ് നേതാ വിെൻറ പരസ്യ പ്രസ്താവന. പെരിയ ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ കോർപറേഷൻ ഒാഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പാർലമെൻറ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിൽ പ്രസംഗിക്കവേ യൂത്ത് കോൺഗ്രസ് തൃശൂർ പാർലമെൻറ് കമ്മിറ്റി സെക്രട്ടറിയും ചേർപ്പ് സർവിസ് സഹകരണ സംഘം ഡയറക്ടറുമായ ബാലു കനാലാണ് ഇൗ പരാമർശം നടത്തിയത്.ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപനാണ് സമരം ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
_7_3_4.jpg)