Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക്​ ചാടി

text_fields
bookmark_border
arun
cancel

മലപ്പുറം:  ഇടശേരികടവ് പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക്​ ചാടി. ചീക്കോട് വെട്ടുപാറ സ്വദേശി അരുണാണ് പുഴയിലേക്ക്​ എടുത്തു ചാടിയത്. ഞായറാഴ്​ച രാത്രി പത്തരക്ക്​ സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ അരുൺ പുഴയിലേക്ക്​ ചാടുകയായിരുന്നു. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി. അരുണിനായി തെരച്ചിൽ ആരംഭിച്ചു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth Commit suicide - Kerala news
Next Story