Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോ​ഷ്ടി​ച്ച...

മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
ജി​തീ​ഷ്
cancel
camera_alt

ജി​തീ​ഷ്

കു​റ​വി​ല​ങ്ങാ​ട്: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ഴ​വൂ​ർ ത​റ​ക്ക​നാ​ൽ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പി​റ​വം പാ​ഴൂ​ർ ഭാ​ഗ​ത്ത് ചെ​റു​വേ​ലി​ക്കു​ടി​യി​ൽ ജി​തീ​ഷ് (21)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ന​മ്പ​ർ പ്ലേ​റ്റ് പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത ബൈ​ക്കു​മാ​യി എ​ത്തി​യ ഇ​യാ​ളെ കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് ജ​നു​വ​രി നാ​ലി​ന്​ താ​നും സു​ഹൃ​ത്തും ചേ​ർ​ന്ന് ഉ​ഴ​വൂ​ർ ടൗ​ൺ ഭാ​ഗ​ത്തു​ള്ള സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്റെ സ​മീ​പ​ത്തു​നി​ന്നു മോ​ഷ്ടി​ച്ച​താ​ണെ​ന്ന് ഇ​യാ​ൾ ചോ​ദ്യം​ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു. എ​സ്.​എ​ച്ച്.​ഒ ടി. ​ശ്രീ​ജി​ത്ത്, എ​സ്.​ഐ വി. ​വി​ദ്യ, എ.​എ​സ്.​ഐ​മാ​രാ​യ അ​ജി, കെ.​വി. ബൈ​ജു, സി.​പി.​ഒ കെ.​സി. ഡി​ബി​ന്‍ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജീ​തീ​ഷി​ന് പി​റ​വം, ഹി​ൽ​പാ​ല​സ്, കു​റ​വി​ല​ങ്ങാ​ട് സ്​​റ്റേ​ഷ​നു​ക​ളി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsTheftCrime News
News Summary - Youth arrested with stolen bike
Next Story