Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.​ഡി.​എം.​എ​യും...

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

text_fields
bookmark_border
മു​ഹ​മ്മ​ദ്  ഷ​മീ​ര്‍
cancel
camera_alt

മു​ഹ​മ്മ​ദ്

ഷ​മീ​ര്‍

ബ​ത്തേ​രി: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. ചാ​വ​ക്കാ​ട് വി.​പി. മു​ഹ​മ്മ​ദ് ഷ​മീ​റി(34)​നെ​യാ​ണ് ബ​ത്തേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മു​ത്ത​ങ്ങ പൊ​ലീ​സ് ചെ​ക്‌​പോ​സ്റ്റി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

9.62 ഗ്രാം ​ക​ഞ്ചാ​വും 0.24 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. എ​സ്.​സി.​പി.​ഒ ഷൈ​ജു, സി.​പി.​ഒ. എം.​എ​സ്. ഷാ​ന്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMDMAThrissur NewsCannabis
News Summary - Youth arrested with MDMA and cannabis
Next Story