Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

അ​ഭി​രാം മോ​ഹ​ൻ,

മു​ഹ​മ്മ​ദ്‌ റ​ഷീ​ദ്

കേ​ണി​ച്ചി​റ: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. ഇ​രു​ളം വാ​കേ​രി മ​രു​ത്തോ​ളി​ൽ വീ​ട്ടി​ൽ അ​ഭി​രാം മോ​ഹ​ൻ (19), മൂ​ട​ക്കൊ​ല്ലി ചാ​ത്ത​ൻ കു​ള​ങ്ങ​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ്‌ റ​ഷീ​ദ് (21) എ​ന്നി​വ​രെ​യാ​ണ് 1.13 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കെ.​എ​ൽ 35 ജി 4013 ​ന​മ്പ​ർ കാ​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി കേ​ണി​ച്ചി​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പാ​ല​ക്കു​റ്റി​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​വു​ന്ന​ത്. കേ​ണി​ച്ചി​റ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ ടി.​ജി. ദി​ലീ​പ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ രാ​ഗേ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ മ​ഹേ​ഷ്‌, സു​നി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWayanad NewsMDMA
News Summary - Youth arrested with MDMA
Next Story