Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ പ്രതികൾ

പ​ത്ത​നാ​പു​രം : എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നാ​പു​രം സൗ​ഫി വി​ലാ​സ​ത്തി​ൽ ആ​ഷി​ഖ് (36), പ​ത്ത​നാ​പു​രം ചേ​ല​ക്കോ​ട് അ​മീ​ൻ മ​ൻ​സി​ലി​ൽ അ​ൽ അ​മീ​ൻ, കു​ണ്ട​യം താ​ന്നി​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ൽ മ​ജീ​ദ് (34), പാ​തി​രി​ക്ക​ൽ അ​ഞ്ജ​ന​ത്തി​ൽ പ്ര​ഭു ദാ​സ് (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​നു സ​മീ​പം വ​ച്ചാ​ണ് 12 ഗ്രാം ​എം.​ഡി.​എം.​എ യു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. ജി​ല്ല പോ​ലി​സ് മേ​ധാ​വി സാ​ബു മാ​ത്യു കെ.​എ​മ്മി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും പ​ത്ത​നാ​പു​രം പോ​ലി​സും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsMDMA
News Summary - Youth arrested with MDMA
Next Story