Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
അ​ബു താ​ഹി​ർ
cancel
camera_alt

അ​ബു താ​ഹി​ർ

ക​യ്പ​മം​ഗ​ലം: കൂ​രി​ക്കു​ഴി​യി​ൽ​നി​ന്ന് എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ തൃ​ശൂ​ർ റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും ക​യ്പ​മം​ഗ​ലം പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. കൂ​രി​ക്കു​ഴി പു​ഴ​ങ്ക​ര​യി​ല്ല​ത്ത് അ​ബു താ​ഹി​റാ​ണ് (34) ഏ​ഴ് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്. തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ളെന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ബംഗളുരുവിൽ നി​ന്നു​ള്ള സു​ഹൃ​ത്തു​ക്ക​ൾ വ​ഴി​യാ​ണ് പ്ര​തി മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​ത്.

റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ന​വ്നീ​ത് ശ​ർ​മ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

തൃ​ശൂ​ർ റൂ​റ​ൽ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി എ​ൻ. മു​ര​ളീ​ധ​ര​ൻ, കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി എം. ​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​യ്പ​മം​ഗ​ലം സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ ഷാ​ജ​ഹാ​ൻ, എ​സ്.​ഐ മു​ഹ​മ്മ​ദ് സി​യാ​ദ്, ഡാ​ൻ​സാ​ഫ് എ​സ്.​ഐ സി.​ആ​ർ. പ്ര​ദീ​പ് ,സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ലി​ജു ഇ​യ്യാ​നി, എം.​വി. മാ​നു​വ​ൽ, സോ​ണി സേ​വി​യ​ർ, സി.​പി.​ഒ നി​ഷാ​ന്ത്, ക​യ്പ​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഡ​ബ്ല്യു.​സി.​പി.​ഒ പ്രി​യ, എ​സ്.​സി.​പി.​ഒ ഗി​രീ​ഷ്, സി.​പി.​ഒ ധ​നേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMDMAThrissur News
News Summary - Youth arrested with MDMA
Next Story