Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
അ​ല​ൻ
cancel
camera_alt

അ​ല​ൻ

തൃ​പ്ര​യാ​ർ: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വ​ല​പ്പാ​ട് പ്രി​യ സെ​ന്‍റ​റി​ന​ടു​ത്ത്​ വി​ൽ​പ​ന​ക്ക്​ വെ​ച്ച 5.537 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ അ​ല​ൻ (28) ആ​ണ് തൃ​പ്ര​യാ​ർ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ സ​ച്ചി​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ സു​ധീ​ര​ൻ, ഹ​രി​ദാ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​ജ​യ​ൻ, മ​ധു, അ​ഫ്സ​ൽ, ലി​സ, ഡ്രൈ​വ​ർ രാ​ജേ​ഷ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsarrestedMDMA case
News Summary - Youth arrested with MDMA
Next Story