Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലഹരി വസ്തുക്കളുമായി...

ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ബി​നു മാ​ത്യു
cancel
camera_alt

ബി​നു മാ​ത്യു

ആ​ല​ങ്ങാ​ട്: വി​ല്‍പ​ന​ക്ക്​ സൂ​ക്ഷി​ച്ച ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. കു​ന്നു​ക​ര​യി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വ​യ​ല​ക്കാ​ട് മേ​പ്പ​ന വീ​ട്ടി​ല്‍ ബി​നു മാ​ത്യു(35)​വി​നെ​യാ​ണ് ഡാ​ന്‍സാ​ഫ് ടീ​മും ആ​ലു​വ വെ​സ്റ്റ് പൊ​ലീ​സും ചേ​ര്‍ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ല്‍നി​ന്ന്​ എ​ട്ട് ഗ്രാം ​രാ​സ​ല​ഹ​രി​യും 50 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കി​ട​പ്പു​മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു രാ​സ​ല​ഹ​രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsErnakulam News
News Summary - Youth arrested with drugs
Next Story