Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2021 7:19 AM GMT Updated On
date_range 8 Aug 2021 7:33 AM GMTപറളി എസ്.ബി.ഐയിൽ മോഷണ ശ്രമം; യുവാവ് പിടിയിൽ
text_fieldsbookmark_border
camera_alt
പിടിയിലായ പ്രതി അരുൺ
പറളി: പാലക്കാട് പറളി എസ്.ബി.ഐ ബ്രാഞ്ചിൽ മോഷണശ്രമം. മോഷ്ടാവിനെ മങ്കര പൊലീസ് പിടികൂടി. ഇന്ന് പുലർച്ചെ ഒന്നോടെയാണ് സംഭവം. പറളി, ഓടനൂർ വാഴപ്പള്ളം സ്വദേശി അരുൺ (23) ആണ് അറസ്റ്റിലായത്.
മങ്കര പൊലീസിൻ്റെ നൈറ്റ് പട്രോളിങ് സംഘമാണ് മോഷണശ്രമം കണ്ടെത്തിയത്.
Next Story