Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​ണ​യം ന​ടി​ച്ച്...

പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ
cancel
camera_alt

സൂ​ര​ജ്

വ​ള്ളി​കു​ന്നം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം യു​വാ​വ് അ​റ​സ്​​റ്റി​ൽ. വ​ള്ളി​കു​ന്നം സൂ​ര​ജ് ഭ​വ​ന​ത്തി​ൽ സു​ര​ജി​നെ​യാ​ണ് (21) വ​ള്ളി​കു​ന്നം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ര​ണ്ടി​ന് വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. പെ​ൺ​കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​വ​രം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്.

സ്​​റ്റേ​ഷ​ൻ ഹൗ​സ് ഒാ​ഫി​സ​ർ ഡി. ​മി​ഥു​െൻറ നേ​തൃ​ത്വ​ത്തി​െ​ല സം​ഘ​മാ​ണ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കാ​യം​കു​ളം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPocso Casesvallikkunnam
News Summary - youth arrested in pocso case
Next Story