Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്സോ കേസിൽ യുവാവിനെ...

പോക്സോ കേസിൽ യുവാവിനെ അറസ്റ്റ്​ ചെയ്തു

text_fields
bookmark_border
ഇ​മ്മാ​നു​വേ​ൽ
cancel
camera_alt

ഇ​മ്മാ​നു​വേ​ൽ

ഈ​രാ​റ്റു​പേ​ട്ട: പോ​ക്സോ കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. കൊ​ണ്ടൂ​ർ പൂ​വ​ത്തോ​ട് അ​മ്പാ​റ​നി​ര​പ്പ് ഭാ​ഗ​ത്ത് കൊ​ട്ടാ​ര​ത്തി​ൽ​ത്താ​ഴെ വീ​ട്ടി​ൽ ഇ​മ്മാ​നു​വേ​ലി​നെ​യാ​ണ്​ (24) ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഈ​രാ​റ്റു​പേ​ട്ട സ്​​റ്റേ​ഷ​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മേ​ലു​കാ​വ് എ​സ്.​എ​ച്ച്.​ഒ എം.​ടി. ഉ​മ​റു​ൽ ഫാ​റൂ​ഖ്, എ​സ്.​ഐ വി.​വി. വി​ഷ്ണു, എ.​എ​സ്.​ഐ​മാ​രാ​യ കെ.​എ. ത​ങ്ക​മ്മ, കെ.​ആ​ർ. ജി​നു, സി.​പി.​ഒ​മാ​രാ​യ കെ.​സി. അ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsPOCSO
News Summary - Youth arrested in POCSO case
Next Story