Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് സെന്‍ററില്‍...

കോവിഡ് സെന്‍ററില്‍ യുവതിയുടെ നഗ്‌നചിത്രം എടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

text_fields
bookmark_border
കോവിഡ് സെന്‍ററില്‍ യുവതിയുടെ നഗ്‌നചിത്രം എടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
cancel

പാ​റ​ശ്ശാ​ല: കോ​വി​ഡ് സെൻറ​റി​ല്‍ യു​വ​തി​യു​ടെ ന​ഗ്‌​ന​ചി​ത്രം പ​ക​ര്‍ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍. ചെ​ങ്ക​ല്‍ സ്വ​ദേ​ശി ഷാ​ലു​വാ​ണ് (26) പാ​റ​ശ്ശാ​ല പൊ​ലി​സി​​െൻറ പി​ടി​യി​ലാ​യ​ത്. ഷാ​ലു കോ​വി​ഡ്‌ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

പാ​റ​ശ്ശാ​ല ശ്രീ​കൃ​ഷ്ണ ഫാ​ര്‍മ​സി സെൻറ​റി​ലെ കോ​വി​ഡ്‌ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ വ്യാ​​ഴാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

സ്ത്രീ​ക​ളു​ടെ വാ​ര്‍ഡി​ല്‍ യു​വ​തി കു​ളി​ക്കു​ന്ന​തി​നി​െ​ട​യാ​ണ് കു​ളി​മു​റി​യി​ല്‍ മെ​ബൈ​ല്‍ കാ​മ​റ യു​വാ​വ് ഒ​ളി​പ്പി​ച്ചു​െ​വ​ച്ചി​രു​ന്ന​ത്. കു​ളി​ക്കു​ന്ന​തി​നി​ടെ യു​വ​തി കാ​മ​റ കാ​ണു​ക​യും അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍ന്ന് പാ​റ​ശ്ശാ​ല പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും പൊ​ലീ​സെ​ത്തി കേ​സെ​ടു​ത്ത് ഷാ​ലു​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്തു സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത് വ​രു​ന്നു. ഷാ​ലു​വി​ന് വ്യാ​​​ഴാ​ഴ്​​ച കോ​വി​ഡ് നെ​ഗ​റ്റി​വ് റി​സ​ല്‍റ്റ് കി​ട്ടി വീ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ ത​യാ​റാ​വു​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestspy Camera
Next Story