Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടമ്മയെ ആക്രമിച്ച...

വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
അ​ഖി​ൽ
cancel
camera_alt

അ​ഖി​ൽ

മ​തി​ല​കം: കൂ​ളി​മു​ട്ടം ഭ​ജ​ന​മ​ഠ​ത്ത് വീ​ട്ട​മ്മ​യെ ആ​ക്ര​മി​ക്കു​ക​യും വീ​ടി​ന്റെ ജ​ന​ൽ​ചി​ല്ല് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്‌​ത കേ​സി​ൽ യു​വാ​വി​നെ മ​തി​ല​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തു. കൂ​ളി​മു​ട്ടം സ്വ​ദേ​ശി ഊ​രാ​മ്പു​റ​ത്ത് വീ​ട്ടി​ൽ അ​ഖി​ലി​നെ​യാ​ണ് (31) മ​തി​ല​കം എ​സ്.​ഐ സി.​സി.​ബ​സ​ന്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്‌​ത​ത്‌. ക​ഴി​ഞ്ഞ 27നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഭ​ജ​ന​മ​ഠം സ്വ​ദേ​ശി ഇ​ള​യ​രാം​പു​ര​യ്‌​ക്ക​ൽ കോ​മ​ള​ത്തി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. മ​ക​ൻ പ്ര​ശോ​ഭി​ന്റെ സ്കൂ​ട്ട​റി​ൽ ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് അ​ടി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച കോ​മ​ള​ത്തെ മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്‌​തു. കേ​സി​ൽ ഇ​നി ര​ണ്ട് പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAssaultThrissur News
News Summary - Youth arrested in case of assaulting housewife
Next Story