Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിന്നശേഷിക്കാരനായ...

ഭിന്നശേഷിക്കാരനായ 25കാരനെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നിരയാക്കിയ പ്രതി പിടിയിൽ

text_fields
bookmark_border
youth arrested for sexually abusing a disabled person
cancel
camera_alt

നി​ഷാ​ദ്​


ചേ​ള​ന്നൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ 25കാ​ര​നെ പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ. ചേ​ള​ന്നൂ​ർ ഒ​ളോ​പ്പാ​റ മേ​േ​ല അ​ടു​വാ​ട്ടി​ൽ നി​ഷാ​ദി​നെ​യാ​ണ്​ (41) പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന്​ അ​റ​സ്​​റ്റു​ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ൽ​ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മാ​താ​വ് വി​വ​ര​മ​റി​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ കാ​ക്കൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​െ​ന തു​ട​ർ​ന്നാ​ണ്​ അ​റ​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmolesting
News Summary - youth arrested for sexually abusing a disabled person
Next Story