Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാമുകിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
text_fieldsbookmark_border
ഇരിങ്ങാലക്കുട: കാമുകിയുടെ നഗ്നചിത്രം വാട്സ്ആപ് സ്റ്റാറ്റസ് ആയി പ്രചരിപ്പിച്ച യുവാവിനെ സി.ഐ.എം ജെ. ജിജോവും സംഘവും അറസ്റ്റ് ചെയ്തു. തൃശൂർ വില്ലന്നൂർ കോഴിക്കുന്ന് പുളിനാംപറമ്പിൽ അനിൽകുമാറാണ് (32) പിടിയിലായത്.
ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും തമ്മിൽ ഭിന്നതകൾ ഉടലെടുത്തതിനെ തുടർന്നാണ് നഗ്നചിത്രം പ്രചരിപ്പിച്ചതെന്നും വധശ്രമക്കേസിൽ ഇയാൾ ശിക്ഷ നേരിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് ഇരിങ്ങാലക്കുട സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
Next Story
