Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാ​മ​ര​ശ്ശേ​രി...

താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു

text_fields
bookmark_border
താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു
cancel
camera_alt

ശ്രീ​ഷ്മ

പു​തു​പ്പാ​ടി: താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു. പ​ന്നി​ക്കോ​ട്ടെ സ്വ​കാ​ര്യ ലാ​ബി​ൽ ലാ​ബ് ടെ​ക്‌​നീ​ഷ്യ​നാ​യ അ​രീ​ക്കോ​ട് കീ​ഴു​പ​റ​മ്പ് ചീ​ടി​ക്കു​ഴി ശ്രീ​ഷ്മ (20) ആ​ണ് മ​രി​ച്ച​ത്.

ബൈ​ക്ക് ഓ​ടി​ച്ച സു​ഹൃ​ത്ത് നി​സാ​മി​നു പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നിന് അ​ഞ്ചാം വ​ള​വി​നും ആ​റാം വ​ള​വി​നും ഇ​ട​യി​ലാണ് അപകടം. ശ്രീ​ഷ്മ​യെ കൈ​ത​പ്പൊ​യി​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​യ്യ​പ്പ​ന്റെ​യും രാ​ഗി​ണി​യു​ടെ​യും മ​ക​ളാ​ണ് ശ്രീ​ഷ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ജി​ഷ, പ്ര​ജി​ഷ, അ​ഷി​മ, അ​ഭി​ന​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentthamarassery churam
News Summary - Young woman dies in bike accident at Thamarassery churam
Next Story