Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്ക് മതിലിലിടിച്ച്​...

ബൈക്ക് മതിലിലിടിച്ച്​ യുവാക്കൾ മരിച്ചു

text_fields
bookmark_border
young man was killed when his bike hit a wall
cancel

കു​ട്ട​നാ​ട്: ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച്​ ര​ണ്ട്​ യു​വാ​ക്ക​ൾ മ​രി​ച്ചു. കാ​വാ​ലം കോ​ച്ചേ​രി​ൽ ബി​ജി​യു​ടെ മ​ക​ൻ അ​ജി​ത് (23), ആ​റ്റു​ക​ട​വി​ൽ സ​ജി​യു​ടെ മ​ക​ൻ അ​ര​വി​ന്ദ് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച രാ​ത്രി 7.30ഓ​ടെ മു​ള​യ്ക്കാം​തു​രു​ത്തി വാ​ല​ടി റോ​ഡി​ൽ നാ​ര​ക​ത്ര സ്‌​കൂ​ൾ ജ​ങ്​​ഷ​ന്​ സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

ബൈ​ക്കി​ൽ ഇ​രു​വ​രും ച​ങ്ങ​നാ​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ മ​തി​ലി​ലേ​ക്ക്​ പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​രാ​ൾ അ​ടു​ത്തു​ള്ള ഇ​ല​ക്ട്രി​ക്​ പോ​സ്​​റ്റി​ലേ​ക്കാ​ണ് തെ​റി​ച്ചു​വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ മ​തി​ലും ത​ക​ർ​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ്​ റോ​ഡി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ന്ന ഇ​രു​വ​രെ​യും നാ​ട്ടു​കാ​ർ അ​തു​വ​ഴി വ​ന്ന വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ച​ങ്ങ​നാ​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​ജി​ത് മ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ര​വി​ന്ദ​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഉ​ഷ​യാ​ണ് അ​ജി​ത്തിെൻറ മാ​താ​വ്. സ​ഹോ​ദ​രി: അ​ശ്വ​തി. അ​ര​വി​ന്ദ​െൻറ മാ​താ​വ്: അം​ബി​ക. സ​ഹോ​ദ​ര​ൻ: അ​പ്പു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikeaccidentdeath
News Summary - young man was killed when his bike hit a wall
Next Story