Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ​ൻ​സ്റ്റ​ഗ്രാമിലൂടെ...

ഇ​ൻ​സ്റ്റ​ഗ്രാമിലൂടെ പ​രി​ച​യ​പ്പെ​ട്ട ​വി​ദ്യാ​ർ​ഥി​നി​യെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ഇ​ൻ​സ്റ്റ​ഗ്രാമിലൂടെ പ​രി​ച​യ​പ്പെ​ട്ട ​വി​ദ്യാ​ർ​ഥി​നി​യെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
cancel

പ​റ​വൂ​ർ: ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. മാ​ള ചെ​ന്തു​രു​ത്തി മൂ​ന്നാം​കു​റ്റി അ​ജ​യി​നെ​യാ​ണ്​ (22) വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ത്രി 12ന് ​ശേ​ഷം ബൈ​ക്കു​മാ​യി എ​ത്തി​യ യു​വാ​വ് പെ​ൺ​കു​ട്ടി താ​മ​സി​ക്കു​ന്ന വീ​ട്ടി​നു​ള്ളി​ൽ ക​യ​റു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് ക​ണ്ട് സം​ശ​യം തോ​ന്നി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. കു​ട്ടി​യു​ടെ ശ​രി​യാ​യ പേ​രു​പോ​ലും ഇ​യാ​ൾ​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാം ഐ.​ഡി മാ​ത്ര​മേ അ​റി​യാ​മാ​യി​രു​ന്നു​ള്ളൂ. പ്ര​തി ഗൂ​ഗി​ൾ മാ​പ്പ് വ​ഴി തി​ര​ഞ്ഞാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentErnakulam NewsInstagramasualt
News Summary - young man was arrested for raping a female student whom he met through Instagram
Next Story