Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അങ്കമാലിയിൽ വൈദ്യുതി ടവറിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

text_fields
bookmark_border
അങ്കമാലിയിൽ വൈദ്യുതി ടവറിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി
cancel

കൊച്ചി: അങ്കമാലി റെയിൽവേ സ്റ്റേഷനിലെ വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹ്യ ഭീഷണി മുഴക്കി യുവാവ്. തനിക്കെതിരായ പൊലീസ് കേസ് പിൻവലിക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. എന്നാൽ അങ്കമാലി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസില്ലെന്നാണ് പൊലീസ് പറയുന്നത്.

അരമണിക്കൂർ പരിഭ്രാന്തി പരത്തിയ യുവാവിനെ റെയിൽവേ പൊലീസും അഗ്നിരക്ഷാ സേനയും അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. യുവാവ് അങ്കമാലി സ്റ്റേഷനിൽ എന്തിന് എത്തി എന്നതു സംബന്ധിച്ച് പൊലീസ് അന്വേഷിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - young man threatened to commit suicide
Next Story