Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് രായമംഗലത്ത് യുവാവിന് സൂര്യാതപമേറ്റു

text_fields
bookmark_border
sunburn 989798
cancel


കൂറ്റനാട്: പാലക്കാട് തിരുമിറ്റക്കോട് രായമംഗലത്ത് യുവാവിന് സൂര്യാതപമേറ്റു. രായമംഗലം കണ്ടംപറമ്പിൽ ശ്യാംജിത്തിനാണ് (24) പുറത്ത് പൊള്ളലേറ്റത്. വർക്ക്ഷോപ്പ് ജീവനക്കാരനായ ശ്യാംജിത്ത് ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തിന് പോയപ്പോഴാണ് പൊള്ളലേറ്റതെന്നാണ് സംശയിക്കുന്നത്. പുറംഭാഗത്ത് മുഴുവനായും പൊള്ളലേറ്റ പാടുകളുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - young man suffered a heat stroke in Rayamangalam, Palakkad.
Next Story