Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു
cancel

പു​ന​ലൂ​ർ: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ ബാ​റി​ൽ വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ന​രി​ക്ക​ൽ ബ​ഥേ​ൽ കി​ഴ​ക്കേ​തി​ൽ ബി​ജു​വാ​ണ് (47) മ​രി​ച്ച​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ന​ലൂ​ർ ശാ​സ്താം​കോ​ണം ശ്രീ​നു​വി​ലാ​സ​ത്തി​ൽ ബി​നു​കു​മാ​റി​നെ (50) പു​ന​ലൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും അ​ടി​പി​ടി​യു​മു​ണ്ടാ​യി.

പു​റ​ത്തേ​ക്കി​റ​ങ്ങി​യ ഇ​രു​വ​രും ത​മ്മി​ൽ വീ​ണ്ടും പ്ര​ശ്നം ഉ​ണ്ടാ​കു​ക​യും ബി​ജു​വി​നെ ബി​നു​കു​മാ​ർ ക​ത്തി​കൊ​ണ്ട് കു​ത്തി​യെ​ന്നു​മാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

ക​ഴു​ത്തി​നും നെ​റ്റി​ക്കും കു​ത്തേ​റ്റ ബി​ജു​വി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: പു​ഷ്പ​കു​മാ​രി. മ​ക​ൻ: ശ്രീ​നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsnew year celebration
News Summary - young man stabbed to death during new year celebration
Next Story