Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിനെ ബന്ദിയാക്കി...

യുവാവിനെ ബന്ദിയാക്കി സിനിമ തിരക്കഥയടക്കം തട്ടിയെടുത്തു; നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
യുവാവിനെ ബന്ദിയാക്കി സിനിമ തിരക്കഥയടക്കം തട്ടിയെടുത്തു; നാലുപേർ അറസ്​റ്റിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

മൂ​വാ​റ്റു​പു​ഴ: തൃ​ക്ക​ള​ത്തൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ബ​ന്ദി​യാ​ക്കി സി​നി​മ തി​ര​ക്ക​ഥ​യ​ട​ക്കം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ നാ​ലു​പേ​രെ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

മൂ​വാ​റ്റു​പു​ഴ പെ​രു​മ​റ്റം മി​ല്ലും​പ​ടി ചേ​ന​ക്ക​ര കു​ന്നേ​ൽ നി​ബു​ൻ (അ​പ്പു-31), പേ​ഴ​യ്ക്കാ​പ്പി​ള്ളി കാ​വാ​ട്ടു​മു​ക്ക് നി​ര​ക്കാ​ന​യി​ൽ വി​ഷ്ണു (24) കാ​വു​ങ്ക​ര കു​ട്ട​ത്തി​ക്കു​ടി​യി​ൽ ഷി​നാ​ജ് (36), കാ​വു​ങ്ക​ര ക​ല്ലു​മൂ​ട്ടി​ൽ കെ.​എ​ൻ. മാ​ഹി​ൻ (30) എ​ന്നി​വ​രെ​യാ​ണ് സി.​ഐ എം.​എ. മു​ഹ​മ്മ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. തൃ​ക്ക​ള​ത്തൂ​ർ സ്വ​ദേ​ശി​യും സി​നി​മ​മോ​ഹി​യു​മാ​യ യു​വാ​വി​നെ തി​ര​ക്ക​ഥ ആ​വ​ശ്യ​മു​ണ്ടെ​ന്ന്​ പ​റ​ഞ്ഞ്​ വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം ന​ഗ​ര​ത്തി​ലെ ചാ​ലി​ക്ക​ട​വ് പാ​ല​ത്തി​നു​ സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ ശേ​ഷം തി​ര​ക്ക​ഥ​യും പ​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkidnappscript theft
News Summary - Young man kidnapped and robbed of film script; Four arrested
Next Story