Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2023 5:55 AM GMT Updated On
date_range 27 May 2023 5:56 AM GMTകാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവിന് പരിക്ക്; സംഭവം താമരശ്ശേരി കട്ടിപ്പാറയിൽ
text_fieldsbookmark_border
താമരശ്ശേരി: താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. കട്ടിപ്പാറ അമരാട് മല സ്വദേശി റിജേഷിനാണ് പരിക്കേറ്റത്.
റബർ ടാപ്പിങ് ചെയ്യുമ്പോഴായിരുന്നു സംഭവം. വയറിനും തലക്കും ഗുരുതര പരിക്കേറ്റ റിജേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story