Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്വാറൻറീനിൽ...

ക്വാറൻറീനിൽ കഴിഞ്ഞിരുന്ന യുവാവ്​ ആത്മഹത്യ ചെയ്​ത നിലയിൽ

text_fields
bookmark_border
ക്വാറൻറീനിൽ കഴിഞ്ഞിരുന്ന യുവാവ്​ ആത്മഹത്യ ചെയ്​ത നിലയിൽ
cancel

കൽപ്പറ്റ: വിദേശത്തു നിന്നുമെത്തി പനമരത്തെ സ്വകാര്യ ലോഡ്ജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനമരം പരക്കുനി വാണത്തും കണ്ടി അബൂബക്കറിൻെറ മകൻ റഷീദ് (39) ആണ് മരിച്ചത്.

ഒക്ടോബർ 15നാണ് റഷീദ് വിദേശത്തു നിന്നും നാട്ടിലെത്തിയത്. തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് റഷീദിനെ ലോഡ്​ജ്​ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Show Full Article
TAGS:Covid19 Quarantine Suicide 
Next Story