Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊണ്ടോട്ടിയിൽ യുവാവ് മരിച്ച നിലയിൽ; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

text_fields
bookmark_border
missing case-inspection
cancel

മലപ്പുറം: ചെറുകാവ് പെരിങ്ങാവിലെ വാടക ക്വാർട്ടേഴ്‌സിൽ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചു. മഞ്ചേരി സ്വദേശി മുജീബ്റഹ്മാനാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം വെള്ളിയാഴ്ച ക്വാർട്ടേഴ്സിലെത്തിയതായിരുന്നു. ബോധരഹിതനായ അവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു.

മരിച്ചനിലയിൽ കാണുമ്പോൾ കൂടെ വന്ന സുഹൃത്തുക്കൾ അപ്രത്യക്ഷരായിരുന്നു. ഇവരെ പിന്നീട് കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young man found dead in Kondoti; Three people are in police custody
Next Story