Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​യ​റി​ങ്​...

വ​യ​റി​ങ്​ ജോ​ലി​ക്കി​ടെ യു​വാ​വ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു

text_fields
bookmark_border
young man fell from the building and died
cancel
camera_alt

മ​ണി​ക​ണ്ഠ​ൻ

കു​ഴ​ൽ​മ​ന്ദം: വ​യ​റി​ങ്​ ജോ​ലി​ക്കി​ടെ യു​വാ​വ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു. കു​ത്ത​നൂ​ർ ന​ടു​മ​ന്ദം മു​ണ്ട​ത്ത് വീ​ട്ടി​ൽ രാ​ഘ​വ​ൻ​കു​ട്ടി മേ​നോ​െൻറ മ​ക​ൻ മ​ണി​ക​ണ്ഠ​ൻ (38) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ഞ്ചി​ക്കോ​ടാ​യി​രു​ന്നു അ​പ​ക​ടം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. അ​വി​വാ​ഹി​ത​നാ​ണ്.

Show Full Article
TAGS:death building youth 
News Summary - young man fell from the building and died
Next Story