Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം ചെമ്മാട്​...

മലപ്പുറം ചെമ്മാട്​ യുവാവ്​ കെട്ടിടത്തിൽ നിന്ന്​ വീണ്​ മരിച്ചു

text_fields
bookmark_border
muhammed-shafi-death-07.08.2019
cancel

തിരൂരങ്ങാടി: മലപ്പുറം ​െചമ്മാട്​ യുവാവ്​ കെട്ടിടത്തിൽ നിന്ന്​ വീണ്​ മരിച്ചു. പന്താരങ്ങാടി സ്വദേശി പി.കെ അബ്​ദീൽ അസീസിൻെറയും തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലർ ബുഷ്​റ അസീസി​ൻെറയും മകൻ മുഹമ്മദ്​ ഷാഫി(35) ആണ്​ മരിച്ചത്​.

ചെമ്മാട്​-കോഴിക്കോട്​ റോഡിലെ കെട്ടിടത്തിൽ നിന്നാണ്​ ഷാഫി വീണത്​. ഹോമിയോ ഡോക്​ടർ കൂടിയായ ഷാഫി കെട്ടിടത്തിൻെറ ചോർച്ച തടയുന്ന വാട്ടർ പ്രൂഫ്​ ജോലികൾ ഏറ്റെടുത്ത്​ നടത്താറുണ്ട്​. ചോർച്ച പരിശോധിക്കാൻ കെട്ടിടത്തിൽ കയറിയപ്പോഴാണ്​ അപകടമുണ്ടായത്​.

സംഭവം നടന്ന ഉടനെ യുവാവിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സുബ്​ന, മകൻ: സെല്ല നസീൻ, സഹോദരങ്ങൾ: ഹുഹൈബ്​, ബൽക്കീസ്​, ബാനിദ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalappuram deathdeath newsMuhammed shafimalayalam newschemmad death
News Summary - young man fell down and died from building in malappuram chemmad -kerala news
Next Story