Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാർ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
text_fieldsbookmark_border
വണ്ടൂർ: കാർ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വാണിയമ്പലം പെട്രോൾ പമ്പ് ഉടമ യു.സി. മുകുന്ദന്‍റെ മകൻ മുരളി കൃഷ്ണൻ എന്ന കുട്ടൻ (32) ആണ് മരിച്ചത്.
വീട്ടിൽ നിന്നും വാട്ടർ സർവിസ് ചെയ്തു കൊണ്ടിരിക്കെയാണ് ഷോക്കേൽക്കുന്നത്.
Next Story

