Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാൽക്കുളംമേട് സന്ദർശകനായ യുവാവിന് ദാരുണാന്ത്യം

text_fields
bookmark_border
പാൽക്കുളംമേട് സന്ദർശകനായ യുവാവിന് ദാരുണാന്ത്യം
cancel
camera_alt

ആൽബിൻ ദേവസ്യ

ചെറുതോണി: പാൽക്കുളംമേട് ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കാനെത്തിയ സംഘത്തിലെ യുവാവ് ആൽപ്പാറ വ്യൂ പോയന്റിൽ ഫോട്ടോ എടുത്തു മടങ്ങുന്നതിനിടെ പാറയിൽനിന്ന് തെന്നിവീണ് മരിച്ചു. ആൽപ്പാറ സ്വദേശി വെട്ടിക്കൽ ആൽബിൻ ദേവസ്യയാണ് (27) മരിച്ചത്.

ഞായറാഴ്ച രാവിലെ ഏഴിനാണ് സംഭവം. ഇടുക്കിയിൽനിന്ന് ഫയർഫോഴ്സും കഞ്ഞിക്കുഴി പൊലീസും സ്ഥലത്തെത്തി ഗുരുതര പരിക്കേറ്റ ആൽബിനെ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ദേവസ്യ. മാതാവ്: മിനി. സഹോദരി: ആൽബി. സംസ്കാരം തിങ്കൾ ഉച്ചക്ക് 2ന് കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young Man Dies During Paalkulamedu Visit
Next Story