Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫുട്ബാൾ കളിക്കിടെ...

ഫുട്ബാൾ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, സംഭവം ആലപ്പുഴയിൽ

text_fields
bookmark_border
Lightning Death
cancel

ചെങ്ങന്നൂർ: ആലപ്പുഴ ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തൻപീടികയിൽ ആസിഫ് അഷ്‌റഫ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബാൾ കളിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.

ഉടൻതന്നെ മാവേലിക്കര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയായ ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മേയ് 15ന് വിദേശത്തേക്ക് മടങ്ങാനിരിക്കേയാണ് ദാരുണ സംഭവം. തൃശൂർ വെങ്ങിണിശ്ശേരിയിൽ വൈകീട്ട് ഷട്ടിൽ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്കും ഇടിമിന്നലേറ്റു. ഇവരിൽ രണ്ടുപേരുടെ പൊള്ളൽ സാരമാണ്. ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നിവർക്കാണ് മിന്നലേറ്റത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death Newslightning death
News Summary - Young man dies after being struck by lightning during football game
Next Story