Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹോദര​െൻറ കുത്തേറ്റ്...

സഹോദര​െൻറ കുത്തേറ്റ് യുവാവ് മരിച്ചു

text_fields
bookmark_border
സഹോദര​െൻറ കുത്തേറ്റ് യുവാവ് മരിച്ചു
cancel

കോഴിക്കോട്: നഗരത്തിൽ രാ​ത്രി യുവാവ്​ കുത്തേറ്റ് യുവാവ് മരിച്ചു. നെല്ലിക്കോട് ചെറയേക്കരത്താഴം അരീക്കോട്​ മീത്തൽ ബിജീഷ് (27) ആണ് മരിച്ചത്. വാക്ക്​ തർക്കത്തി​നിടെ ചൊവ്വാഴ്​ച രാത്രി 10ഒാടെ സഹോദരൻ ബിബീഷി​​​െൻറ കുത്തേൽക്കുകയായിരുന്നുവെന്ന്​ മെഡിക്കൽ കോളജ്​ പൊലീസ്​ പറഞ്ഞു.

ബിബീഷിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ്​ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബിജീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്​: വിശ്വൻ. മാതാവ്​ രാജി. മെഡിക്കൽ കോളജ്​ പൊലീസ്​ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsyoung man deadbrother stabbed
News Summary - young man dead for stabbed by brother -kerala news
Next Story