Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്കെതിരെ...

മുഖ്യമന്ത്രിക്കെതിരെ ഫേസ്​ബുക്കിൽ പോസ്​റ്റിട്ടതിന്​ യുവാവിനെ മർദിച്ചു

text_fields
bookmark_border
saji-case1
cancel
camera_alt??????????????? ??????

വളയം (കോഴിക്കോട്​): മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്​റ്റി​ട്ടെന്ന്​ ആരോപിച്ച് യുവാവിന് മർദനം. വളയം കുയ്തേരിയിലെ പടിഞ്ഞാറയിൽ ശ്രീജിത്തിനെ (36) ആണ്​ കഴിഞ്ഞ ദിവസം രാത്രി വഴിയിൽ തടഞ്ഞ് വെച്ച് മർദിച്ചതായി വളയം പൊലീസിൽ പരാതി നൽകിയത്. പുറത്തും കഴുത്തിനും പരിക്കേറ്റതിനെ തുടർന്ന് വളയം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. 

കുയ്​തേരി എം.എൽ.പി സ്​കൂളിന് സമീപം തിങ്കളാഴ്ച്ച രാത്രി 8.30ന്​ നാലുപേർ ചേർന്ന് മർദിച്ചെന്നാണ് ശ്രീജിത്ത് വളയം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അതേസമയം, മുഖ്യമന്ത്രിക്കെതിരെ പോസ്​റ്റിട്ടതിന്​ സി.പി.എം പ്രവർത്തക​​​െൻറ പരാതിയിൽ  ശ്രീജിത്തിനെതിരെ കേസെടുക്കാൻ പൊലീസ് മജിസ്ട്രേറ്റി​​​െൻറ അനുമതി തേടി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookattackkerala newschief minister
News Summary - young man attacked for facebook post against cheif minister
Next Story