Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രണയാഭ്യർഥന...

പ്രണയാഭ്യർഥന നിരസിച്ചതിന്​ പെണ്‍കുട്ടിയെ ആക്രമിച്ച യുവാവ്​ പിടിയില്‍

text_fields
bookmark_border
junaid
cancel
camera_alt???????

ച​ങ്ങ​രം​കു​ളം (മലപ്പുറം): കോ​ക്കൂ​രി​ല്‍ പ്ര​ണ​യാ​ഭ്യ​ര്‍ഥ​ന നി​ര​സി​ച്ച​തി​ന്​ വീ​ട്ടി​ൽ ക​യ​റി പെ​ണ്‍ക ു​ട്ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. നേ​ര​ത്തെ പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യ കോ​ക്കൂ​ര്‍ ​ൈവ​ക്ക​ത്തു​വ​ള​പ്പി​ല ജു​നൈ​ദി​നെ​യാ​ണ്​ (22) തി​രൂ​ര്‍ ഡി​വൈ.​എ​സ്.​പി​യു​ടെ കീ​ഴി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.

ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പെ​രു​മ്പി​ലാ​വി​ല്‍ നി​ന്നാ​ണ് ച​ങ്ങ​രം​കു​ളം പൊ​ലീ​സും പ്ര​ത്യേ​ക സം​ഘ​വും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്. മ​റ്റൊ​രു പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന്​ പോ​ക്​​സോ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ്​ ഈ ​കേ​സി​ൽ പെ​ണ്‍കു​ട്ടി​യെ​യും വീ​ട്ടു​കാ​രെ​യും നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്​​ത​ത്. വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച​തോ​ടെ പെ​ണ്‍കു​ട്ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. ഇ​വ​ർ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ പ​രാ​തി ന​ല്‍കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestCrime Newskerala news
News Summary - young man arrested
Next Story