Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
sagar 78787
cancel

ഹരിപ്പാട്: വിൽപനക്കായി സൂക്ഷിച്ച 12.6 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കുമാരപുരം പൊത്തപ്പള്ളി വാലടിയിൽ വടക്കതിൽ സാഗറാണ് (23) പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ കുമാരപുരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

പുതുവത്സരത്തോടനുബന്ധിച്ച് വിൽപ്പനയ്ക്കായി ബംഗളൂരുവിൽ നിന്നും എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - young man arrested with mdma
Next Story