Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളനോട്ടുമായി യുവാവ്...

കള്ളനോട്ടുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കള്ളനോട്ടുമായി യുവാവ് പിടിയിൽ
cancel

കൊ​ച്ചി: 500 രൂ​പ​യു​ടെ ഒ​മ്പ​ത് വ്യാ​ജ നോ​ട്ടു​മാ​യി യു​വാ​വ്​ അ​റ​സ്റ്റി​ൽ. വാ​ഴ​ക്കു​ളം ആ​വോ​ലി കാ​വ​ന കു​ന്നു​മ്മേ​ൽ വീ​ട്ടി​ൽ അ​ബി ജോ​സി​നെ​യാ​ണ് (25) എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി വ്യാ​ജ നോ​ട്ടു​ക​ൾ മാ​റു​ന്ന​തി​നാ​യി എ​റ​ണാ​കു​ള​ത്ത് എ​ത്തു​ക​യും ക​ച്ചേ​രി​പ്പ​ടി​ക്ക് സ​മീ​പം മാ​റാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. നോ​ട്ടു​ക​ൾ വ്യ​ത്യ​സ്ത സീ​രി​യ​ൽ ന​മ്പ​റി​ൽ ഉ​ള്ള​താ​യി​രു​ന്നു.

പ്രി​ൻ​സി​പ്പ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. ര​തീ​ഷ്, ശ്രീ​കു​മാ​ർ, ഹ​രി​കൃ​ഷ്ണ​ൻ, വ​നി​ത പൊ​ലീ​സ് ഓ​ഫി​സ​റാ​യ ജ​യ, സി.​പി.​ഒ വി​നീ​ത്, പ്ര​വീ​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsCounterfeit money
News Summary - Young man arrested with fake Counterfeit money
Next Story