Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാരക മയക്കുമരുന്നുമായി...

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

text_fields
bookmark_border
മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
cancel

കോ​ഴി​ക്കോ​ട്: ജീ​പ്പി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന 50 ഗ്രാം ​എം.​ഡി.​എം.​എ(​മെ​ത്ത​ലീ​ൻ ഡ​യോ​ക്സി മെ​ത്താം​ഫീ​റ്റ​മി​ൻ) മ​യ​ക്കു​മ​രു​ന്നു​മാ​യി താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി പൊ​ന്നോ​ത്ത് ഫൈ​സ​ൽ (28) പി​ടി​യി​ൽ. കോ​ഴി​ക്കോ​ട്​-​താ​മ​ര​ശ്ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെൻറ് ആ​ൻ​ഡ്​​ ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക്ക് സ്പെ​ഷ​ൽ സ്ക്വാ​ഡും എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് ബ്യൂ​റോ​യും ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ്​ പി​ടി​യി​ലാ​യ​ത്.

പി​ടി​ച്ചെ​ടു​ത്ത എം.​ഡി.​എം.​എ​ക്ക്​ വി​പ​ണി​യി​ൽ ര​ണ്ടു ല​ക്ഷം രൂ​പ വി​ല​യു​ണ്ട്. എ​ക്സൈ​സ് സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. ദേ​വ​ദാ​സി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഐ.​ബി ഇ​ൻ​സ്പെ​ക്ട​ർ എ.​പ്ര​ജി​ത്ത്, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ടി.​പി. ബി​ജു​മോ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ​സ്.​ആ​ർ. ദീ​ന​ദ​യാ​ൽ, എ​ൻ.​എ​സ്. സ​ന്ദീ​പ്, പി. ​അ​ജി​ത്ത്, എ. ​അ​നു​രാ​ജ്, ടി.​എം. സൈ​മ​ൺ, എ. ​അ​രു​ൺ, ഡ്രൈ​വ​ർ​മാ​രാ​യ അ​ബ്​​ദു​ൽ​ക​രീം, പ്ര​ബീ​ഷ് എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.

പ​ത്ത് ഗ്രാ​മോ കൂ​ടു​ത​ലോ എം.​ഡി.​എം.​എ കൈ​വ​ശം വെ​ച്ചാ​ൽ പ​ത്തു മു​ത​ൽ 20 വ​ർ​ഷം വ​രെ ത​ട​വോ ര​ണ്ടു​ ല​ക്ഷം പി​ഴയോ ശിക്ഷ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestdrug
News Summary - Young man arrested with drugs
Next Story