Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ജം​ഷീ​ർ
cancel
camera_alt

ജം​ഷീ​ർ

ചാ​വ​ക്കാ​ട്: ഒ​രു​മ​ന​യൂ​രി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ഒ​റ്റ​ത്തെ​ങ്ങ് ക​ട​വി​ൽ വീ​ട്ടി​ൽ ജം​ഷീ​റി​നെ​യാ​ണ് (38) ചാ​വ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 1.275 കി​ലോ ക​ഞ്ചാ​വാ​ണ് ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ഒ​റ്റ​ത്തെ​ങ്ങ്, ഒ​രു​മ​ന​യൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്താ​നാ​യി സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. മാ​ങ്ങോ​ട്ടു​പ​ടി​യി​ൽ വെ​ച്ചാ​ണ് ബൈ​ക്കി​ൽ ക​ഞ്ചാ​വ് നി​റ​ച്ച ബാ​ഗു​മാ​യി​നി​ന്ന ജം​ഷീ​റി​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsCannabis
News Summary - Young man arrested with cannabis
Next Story