Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഗ്നചിത്രം...

നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ

text_fields
bookmark_border
നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ
cancel

ആ​റ്റി​ങ്ങ​ൽ: അ​ഴൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്രം പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ലാ​യി. പു​തു​ക്ക​രി മ​ല​ക്ക​റി​തി​ട്ട വീ​ട്ടി​ൽ സിം​ഗി​ൾ എ​ന്നു വി​ളി​ക്കു​ന്ന ഷി​ബു (43) ആ​ണ് പി​ടി​യി​ലാ​യ​ത്.

കി​ളി​മാ​നൂ​രി​ലെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ യു​വ​തി​യെ പ്ര​ലോ​ഭി​പ്പി​ച്ച് കൊ​ണ്ടു​പോ​യി ന​ഗ്ന​ചി​ത്രം പ​ക​ർ​ത്തി​യ ശേ​ഷം പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ന്മേ​ൽ കേ​സെ​ടു​ക്കു​ക​യും പു​തു​ക്ക​രി​യി​ൽ ​െവ​ച്ച് പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ചി​റ​യി​ൻ​കീ​ഴ് സി.​ഐ രാ​ഹു​ൽ ര​വീ​ന്ദ്ര​ൻ, എ​സ്.​ഐ വി​നീ​ഷ്, സി.​പി.​ഒ​മാ​രാ​യ അ​ഹ​മ്മ​ദ്, സു​ജീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsattingalnude pic
News Summary - young man arrested for spreading nude image of woman
Next Story