Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൺപതുകാരിയെ ലൈംഗികമായി...

എൺപതുകാരിയെ ലൈംഗികമായി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
എൺപതുകാരിയെ ലൈംഗികമായി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൺ​പ​ത് വ​യ​സ്സു​ള്ള വ​യോ​ധി​ക​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​യാ​ളെ ​െപാ​ലീ​സ് പി​ടി​കൂ​ടി.വ​ഴ​യി​ല സ്വ​ദേ​ശി​യാ​യ പ്ര​മോ​ദി​നെ​യാ​ണ് (35) പേ​രൂ​ർ​ക്ക​ട ​െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ 30ന് ​വൈ​കീ​ട്ട് വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ ​െവ​ച്ചാ​ണ് പ്ര​തി പീ​ഡി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പേ​രൂ​ർ​ക്ക​ട ​െപാ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സൈ​ജു​നാ​ഥി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സു​നി​ൽ, സ​ഞ്ജു ജോ​സ​ഫ്, ജ​യേ​ഷ്, മോ​നി​ഷ്, എ.​എ​സ്.​ഐ അ​നി​ക്കു​ട്ട​ൻ നാ​യ​ർ, സി.​പി.​ഒ​മാ​രാ​യ അ​നൂ​പ്, ര​ജ​നി കു​മാ​രി എ​ന്നി​വ​ര​ട​ങ്ങി​യ ​െപാ​ലീ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultman arrestedold woman raped
News Summary - Young man arrested for sexually assaulting 80 year old woman
Next Story