Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ല​സ് വ​ണ്‍...

പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നിയെ പീ​ഡി​പ്പി​ച്ച യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നിയെ പീ​ഡി​പ്പി​ച്ച യുവാവ് അറസ്​റ്റില്‍
cancel

ആ​ളൂ​ര്‍ (തൃ​ശൂ​ർ): പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യ 17കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യി വ​യ​നാ​ട്ടി​ലെ റി​സോ​ര്‍ട്ടി​ല്‍ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ്​ പി​ടി​യി​ൽ.

മ​ല​പ്പു​റം കു​ഴി​മ​ണ്ണ സ്വ​ദേ​ശി കാ​രാ​ട്ടു​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് മു​ഹ്‌​സി​നാ​ണ്​ (23) പി​ടി​യി​ലാ​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ടി.​ആ​ര്‍. രാ​ജേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ആ​ളൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​ബി. സി​ബി​നാ​ണ്​ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ല്‍പ​റ്റ ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി. ​പ്ര​മോ​ദ്, സി.​പി.​ഒ.​മാ​രാ​യ ജ്യോ​തി​രാ​ജ്, സി.​വി. ജെ​യ്‌​സ​ന്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​നം ത​ട​ഞ്ഞാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newscrime against girlspocso
News Summary - Young man arrested for molesting a Plus One student
Next Story