Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവി​െൻറ ശല്യം...

യുവാവി​െൻറ ശല്യം സഹിക്കവയ്യാതെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

text_fields
bookmark_border
യുവാവി​െൻറ ശല്യം സഹിക്കവയ്യാതെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
cancel

ച​ങ്ങ​രം​കു​ളം: അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​​െൻറ ശ​ല്യ​ത്തെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​ മി​ച്ചു. ച​ങ്ങ​രം​കു​ളം കോ​ക്കൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ്, പെ​ൺ​കു​ട്ടി​യോ​ട് നി​ര​ന്ത​രം പ്ര​ണ​യാ​ഭ്യ​ർ​ഥ ​ന ന​ട​ത്തു​ന്ന​തും ശ​ല്യം ചെ​യ്യു​ന്ന​തും പ​തി​വാ​ണെ​ന്ന്​ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. പ​ല ത​വ​ണ പെ​ൺ​കു​ട് ടി​യെ ആ​ക്ര​മി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

നേ​ര​േ​ത്ത ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​െ​ട അ​ടി​സ്ഥാ​ന​ത്തി​ൽ യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കു​ട്ടി ഞാ​യ​റാ​ഴ്ച പു​ല​ർ​​ച്ച ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. മ​റ്റൊ​രു പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​ണ്​ യു​വാ​വ്.

പെ​ൺ​കു​ട്ടി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ പ​രാ​തി ന​ൽ​കി. ച​ങ്ങ​രം​കു​ളം പൊ​ലീ​സ് യു​വാ​വി​നെ​തി​രെ ര​ണ്ടു​കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidecrime newsKerala News
News Summary - young girl committed for suicide
Next Story