Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് സ്വകാര്യമാളിൽ സിനിമയുടെ പ്രമോഷനെത്തിയ യുവനടിമാർക്ക് നേരേ അതിക്രമം

text_fields
bookmark_border
കോഴിക്കോട് സ്വകാര്യമാളിൽ സിനിമയുടെ പ്രമോഷനെത്തിയ യുവനടിമാർക്ക് നേരേ അതിക്രമം
cancel

യുവ നടിമാർക്ക് നേരേ അതിക്രമം. സിനിമാ പ്രമോഷനായി കോഴിക്കോട് സ്വകാര്യ മാളിൽ എത്തിയപ്പോഴാണ് അതിക്രമം ഉണ്ടായത്. ആൾക്കൂട്ടത്തിനിടയിൽ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന് നടി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടെ ആൾക്കൂട്ടത്തിനിടയില്‍ നിന്നൊരാള്‍ കയറിപ്പിടിച്ചു. താൻ മരവിച്ച് നിന്നുപോയെന്നും നടി പറയുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു നടിക്കും ഇതേ അനുഭവുമുണ്ടായെന്നും അവർ പ്രതികരിച്ചെന്നും നടി വെളിപ്പെടുത്തി. നടിമാരിലൊരാൾ അതിക്രമം നടത്തിയ ആൾക്ക് നേരെ കൈ വീശി അടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young actresses who came to the promotion of the movie in private malls in Kozhikode were attacked
Next Story