Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'നിങ്ങളൊക്കെ...

'നിങ്ങളൊക്കെ കൂടിയാണ്​ അവരെ കൊന്നത്'​

text_fields
bookmark_border
നിങ്ങളൊക്കെ കൂടിയാണ്​ അവരെ കൊന്നത്​
cancel

നെ​യ്യാ​റ്റി​ൻ​ക​ര (തി​രു​വ​ന​ന്ത​പു​രം): 'നി​ങ്ങ​ളൊ​ക്കെ കൂ​ടി​യാ​ണ്​ അ​വ​രെ കൊ​ന്ന​ത്, മ​രി​ച്ച​യാ​ളെ അ​ട​ക്കാ​ൻ​കൂ​ടി അ​നു​വ​ദി​ക്കി​ല്ലേ' ത​െൻറ അ​ച്ഛ​നെ അ​ട​ക്കാ​ൻ മൂ​ന്ന്​ സെൻറ്​ ഭൂ​മി​യു​ടെ മു​റ്റ​ത്ത്​ കു​ഴി​മാ​ടം വെ​ട്ടു​ന്ന​ത്​ ത​ട​ഞ്ഞ പൊ​ലീ​സു​കാ​ര​നു​നേ​രെ കൈ​ചൂ​ണ്ടി ആ 17 ​കാ​ര​െൻറ ചോ​ദ്യം സ​മൂ​ഹ മ​നഃ​സാ​ക്ഷി​ക്ക്​ നേ​രെ​യു​ള്ള​താ​യി​രു​ന്നു.

11 മാ​സ​മാ​യി ക​ഴി​ഞ്ഞു​വ​ന്ന കി​ട​പ്പാ​ട​ത്തി​ൽ​നി​ന്ന്​ ഒ​ഴി​പ്പി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം തീ​ർ​ക്ക​വെ തീ​പ്പൊ​ള്ള​ലേ​റ്റ്​ ദാ​രു​ണ​മാ​യി മ​രി​ച്ച രാ​ജ​ൻ-​അ​മ്പി​ളി ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ​മ​ക​നാ​യ ര​ഞ്​​ജി​ത്തി​​േ​ൻ​റ​ത്​ കേ​ര​ള​ത്തി​ൽ ഇ​പ്പോ​ഴും ത​ല​ചാ​യ്​​ക്കാ​ൻ സ്വ​ന്ത​മാ​യി ഒ​രി​ഞ്ച്​ ഭൂ​മി പോ​ലു​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്​​ദ​മാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പെ​റ്റ​മ്മ​യും ന​ഷ്​​ട​പ്പെ​ട്ട്​ അ​നാ​ഥ​ത്വ​ത്തി​ലേ​ക്ക്​ വ​ലി​ച്ചെ​റി​യ​പ്പെ​ടു​ക​യാ​യി​രു​ന്നു 21 കാ​ര​നാ​യ രാ​ഹു​ലും അ​നു​ജ​ൻ ര​ഞ്​​ജി​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neyyatinkara Suicideneyyattinkara couple death
News Summary - 'You killed them too''
Next Story