Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയശ്വന്ത്പൂർ-കണ്ണൂർ...

യശ്വന്ത്പൂർ-കണ്ണൂർ സ്​​െപഷൽ 20 മുതൽ

text_fields
bookmark_border
യശ്വന്ത്പൂർ-കണ്ണൂർ സ്​​െപഷൽ 20 മുതൽ
cancel

പാ​ല​ക്കാ​ട്​: 06537-06538 യ​ശ്വ​ന്ത്പൂ​ർ-​ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പൂ​ർ ഉ​ത്സ​വ​കാ​ല സ്​​പെ​ഷ​ൽ ട്രെ​യി​ൻ ഒ​ക്ടോ​ബ​ർ 20ന്​ ​സ​ർ​വി​സ്​ ആ​രം​ഭി​ക്കു​മെ​ന്ന്​ റെ​യി​ൽ​വേ അ​റി​യി​ച്ചു.

06537 യ​ശ്വ​ന്ത്പൂ​ർ-​ക​ണ്ണൂ​ർ പ്ര​തി​ദി​ന ഉ​ത്സ​വ​കാ​ല സ്​​പെ​ഷ​ൽ ട്രെ​യി​ൻ 20ന്​ ​രാ​ത്രി എ​ട്ടി​ന്​ യ​ശ്വ​ന്ത്പൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടും. പി​റ്റേ​ന്ന്​ രാ​വി​ലെ 09.50ന് ​ക​ണ്ണൂ​രി​ലെ​ത്തും.

06538 ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പൂ​ർ സ്‌​പെ​ഷ​ൽ 21ന്​ ​വൈ​കീ​ട്ട്​ 6.05ന്​ ​ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട്​ പി​റ്റേ​ന്ന്​ രാ​വി​ലെ എ​ട്ടി​ന്​ യ​ശ്വ​ന്ത്പൂ​രി​ലെ​ത്തും. യ​ശ്വ​ന്ത്പൂ​ർ-​ക​ണ്ണൂ​ർ സ്​​പെ​ഷ​ൽ ന​വം​ബ​ർ 30 വ​രെ​യും ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പൂ​ർ സ്​​പെ​ഷ​ൽ ഡി​സം​ബ​ർ ഒ​ന്നു​വ​രെ​യും സ​ർ​വി​സ്​ ന​ട​ത്തും.

Show Full Article
TAGS:special train kannur yesvantpur train Railways 
Web Title - Yesvantpur-Kannur Special train from october 20 onwards
Next Story