Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യേശുദാസ് ശബരിമല ദർശനം നടത്തി; ഹരിവരാസനം പാടി മലയിറങ്ങി
text_fieldsbookmark_border
ശബരിമല: യേശുദാസ് ഭാര്യ പ്രഭയോടൊപ്പം തിങ്കളാഴ്ച ശബരിമല ദർശനം നടത്തി. രാവിലെ പമ്പയിലെത്തി പമ്പ ഗണപതി ക്ഷേത്രത്തിൽ തൊഴുതശേഷം ഒമ്പേതാടെ മലകയറി. 10.30ന് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറി തൊഴുതു. തുടർന്ന് നെയ്യഭിഷേകം നടത്തി കളഭാഭിഷേകവും കണ്ടുവണങ്ങി. വൈകീട്ട് ദീപാരാധനയും പുഷ്പാഭിഷേകവും പടിപൂജയും കണ്ട് രാത്രി ഹരിവരാസനം പാടിയ ശേഷമാണ് മലയിറങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
